Post Category
ദര്‍ഘാസ് ക്ഷണിച്ചു.
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കൊല്ലങ്കോട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് ഉപയോഗത്തിന് ടാക്സി പെര്‍മിറ്റ് ഉള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാര്‍/ജീപ്പ് വാടകയ്ക്ക് നല്കാന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജീപ്പിന് മുന്‍ഗണ. 2019 സെപ്തംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ ഏഴ് മാസത്തേക്കാണ് കരാര്‍. താല്പര്യമുള്ളവര് പുതുനഗരത്തുള്ള കൊല്ലംകോട് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04923 - 254647.
date
- Log in to post comments