Skip to main content

അപേക്ഷ ക്ഷണിച്ചു

 

കാക്കനാട്: ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കലൂര്‍ മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ (യോഗ്യത-ഡിഗ്രി പാസ്), ഡിസിഎ (പ്ലസ് ടു പാസ്), ഡി.ഡി.റ്റി.ഒ.എ (എസ്എസ്എല്‍സി പാസ്). അപേക്ഷ ഫോറവും വിശദ വിവരങ്ങളും ഐഎച്ച്ആര്‍ഡിയുടെ വെബ് സൈറ്റില്‍ www.ihrd.ac.in നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച ഫോറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ ഡി.ഡി. സഹിതം (എസ്ടി/എസ്‌സി വിഭാഗങ്ങള്‍ക്ക് 100 രൂപ) ജനുവരി 12 നു മുന്‍പ് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം.

date