Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ക'പ്പന ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്മാന് (സിവില്‍) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരൊഴിവുണ്ട്. ഡ്രാഫ്റ്റ്മാന് (സിവില്‍) ട്രേഡില്‍ എന്‍ റ്റി സി/എന്‍ എ സിയും മൂ് വര്‍ഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ ജനുവരി എ'ിന് രാവിലെ 11 ന് ക'പ്പന ഗവ. ഐടിഐയില്‍ എല്ലാ അസ്സല് സര്'ിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എ നമ്പരില്‍ ബന്ധപ്പെടാം.
date
- Log in to post comments