Post Category
വായ്പ തിരിച്ചടവ് : കുടിശ്ശിക അടയ്ക്കണം
സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ നിും വിവിധ വായ്പാ പദ്ധതിയിന്‍കീഴില്‍ വായ്പ കൈപ്പറ്റിയി'ുള്ളതും തിരിച്ചടവില്‍ കുടിശിക വരുത്തിയി'ുള്ളതുമായ ജില്ലയിലെ ഗുണഭോക്താക്കള്‍ വായ്പ തിരിച്ചടവ് കുടിശിക തുക മാര്‍ച്ച് 31ന് മുമ്പായി അടച്ച് തുടര്‍ റിക്കവറി നടപടികളില്‍ നിും ഒഴിവാകണമെ് ജില്ലാ മാനേജര്‍ അറിയിച്ചു.ഫോ 04862 232365.
(പി.ആര്.ഐ 317/18)
date
- Log in to post comments