Post Category
ആശയവിനിമയം : ഓലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ 16ന്
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ് എിവയുടെ ആഭിമുഖ്യത്തില്‍ 'ആശയവിനിമയം : സംസാരമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍' എ വിഷയത്തെ ആസ്പദമാക്കി ജൂ 16ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കു ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റില്‍ പങ്കെടുക്കാവു വിധത്തില്‍ തത്സമയ ഓലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. മലയാളത്തിലുളള സെമിനാറില്‍ പങ്കെടുക്കുതിനും ഓലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനും സൗകര്യം ഒരുക്കിയി'ുണ്ട്. ബന്ധപ്പെടേണ്ട വിലാസം : ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ്, ഇടുക്കി, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഫോ 04862200108, 9744167198.
date
- Log in to post comments