Post Category
പ്രവര്‍ത്തനം നിര്‍ത്തിയ സ്വകാര്യ ഐ.റ്റി.ഐ.കള്‍ രേഖകള്‍ സമര്‍പ്പിക്കണം
വ്യാവസായിക വകുപ്പിന്റെ അനുമതി വാങ്ങാതെ പ്രവര്‍ത്തനം നിര്‍ത്തുകയും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മലയിന്‍കീഴ് ന്യൂ പ്രൈവറ്റ് ഐ.റ്റി.ഐ. ജൂണ്‍ 25 ന് മുമ്പ് ബന്ധപ്പെട്ട രേഖകളുമായി മലയിന്‍കീഴ് ഗവ. ഐ.റ്റി.ഐ. പ്രിന്‍സിപ്പലിന്റെ മുമ്പാകെയും ഫാത്തിമ മാതാ ടെക്നിക്കല്‍ പ്രൈവറ്റ് ഐ.റ്റി.ഐ ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 28 ന് മുമ്പായി ചാക്ക ആര്.ഐ. സെന്ററര്‍ ട്രെയിനിംഗ് ഓഫീസറിനു മുമ്പാകെയും ഹാജരാകണമെന്ന് നിര്‍ദേശിച്ചു.
(പി.ആര്.പി 1704/2018)
date
- Log in to post comments