Post Category
വിഷ്വല്‍ മീഡിയ കോഴ്സ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി എന്നീ കോഴ്സികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടൂ യോഗ്യതയുളളവര്‍ ആഗസ്റ്റ് 10നകം അപേക്ഷിക്കണം. ഫോണ്‍: 8547720167, 0471 2721917
(കെ.ഐ.ഒ.പി.ആര്-1628/18)
date
- Log in to post comments