Post Category
സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് ഒന്നിന്
കോഴിക്കോട് മലാപ്പറമ്പിലെ വനിതാ പോളിടെക്നിക് കോളേജിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് നാളെ (ആഗസ്റ്റ് 1) നടത്തും. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും, വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍, നാലാമത്തെ ലിസ്റ്റില്‍ ആദ്യമായി അലോട്ട്മെന്റ് ലഭിച്ച പ്രവേശനം നേടാതിരുന്നവര്, നാലാമത്തെ അലോട്ട്മെന്റില്‍ തൃപ്തികരമായ ഓപ്ഷന് ലഭിക്കാതിരുന്നവര്‍ എന്നിവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നാളെ രാവിലെ എട്ടിനും 12 നും ഇടയ്ക്കുള്ള സമയത്ത് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി പേര്
date
- Log in to post comments