Post Category
സാധ്യതാ പട്ടിക
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് കക (കാറ്റഗറി നം. 454/2016) തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നതിനുളള സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ് ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
date
- Log in to post comments