Post Category
കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
കക്കയം ഡാമിന്റെ ഷട്ടറുകള്‍ നാലടി ആയി ഉയര്‍ത്തും. കുറ്റ്യാടി പുഴയുടെ തീരദേശ വാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments