Post Category
വ്യാജവാര്‍ത്താ പ്രചരണം: നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍
പൊതുജനങ്ങളെ പരിഭ്രാന്തരാക്കുംവിധം സ്ഥിരീകരണമില്ലാത്ത വ്യാജവാര്‍ത്തകള്‍ അറിഞ്ഞൊ അറിയാതെയൊ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു
date
- Log in to post comments