Skip to main content

ഹരിതകേരളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫോട്ടോപ്രദര്‍ശനം നടത്തും

ഹരിതകേരളം മിഷന്‍ രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം ഫോട്ടോപ്രദര്‍ശനം നടത്തും. കഴിഞ്ഞ ഒരു വര്‍ഷം  നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ന്  (12്) ഉച്ചയ്ക്ക് രണ്ടിന് ബേഡഡുക്ക കുണ്ടംകുഴി   മാനസം  ഓഡിറ്റോറിയത്തില്‍ ഫോട്ടോപ്രദര്‍ശനം നടക്കും.
 

date