Post Category
തീയതി നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് എല്ലാത്തരം കുടിശ്ശികകളും 9 ശതമാനം പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിനുളള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം ജപ്തി നടപടി ആരംഭിച്ചതും അല്ലാത്തതുമായ ഫയലുകളില്‍ കുടിശ്ശിക ഈടാക്കുന്നതിനായി പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക ഒടുക്കുന്നതിനുളള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments