Post Category
മോട്ടോറൈസ്ഡ് ട്രൈസ്കൂട്ടര്‍ പദ്ധതി
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്കൂട്ടര്‍ നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 31. ഫോണ്‍-0483 2734171.
date
- Log in to post comments