Post Category
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
വൈക്കം, പാല, കുറിച്ചി എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷിച്ചു. ബിരുദവും ബിഎഡുമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 27നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2562503
date
- Log in to post comments