Skip to main content

അധ്യാപക ഒഴിവ് : അഭിമുഖം 13ന് 

എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.റ്റി ജൂനിയര്‍ (ഹിസ്റ്ററി, മാത്തമാറ്റിക്‌സ്) ഒഴിവുണ്ട്.

താത്പര്യമുള്ളവര്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓഫീസില്‍ നവംബര്‍ 13ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

date