Skip to main content

കെട്ടിട നിര്‍മ്മാണം ഫയല്‍ അദാലത്ത് 23 ന്   

 തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ ജില്ലാ നഗരാസൂത്രണ കാര്യാലയത്തില്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകളിലേക്കുളള ഫയല്‍ അദാലത്ത് 23 ന് രാവിലെ 10 മണി മുതല്‍ 4 മണി വരെ നടത്തും.   ജില്ലാ നഗരാസൂത്രണ കാര്യാലയം, ഡി പി സി സെക്രട്ടറിയേറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ പരാതികള്‍ 20 വരെ സ്വീകരിക്കും.  ഫോണ്‍: 0497 27077472.
പി എന്‍ സി/4310/2017
 

date