Skip to main content

    മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍

   മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്(മെയ് 12) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് ചെറുവത്തൂര്‍ ഓരി എകെജി ക്ലബ് വാര്‍ഷികാഘോഷം ഉദ്ഘാടനം, 11ന് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച യോഗം, വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.

date