Skip to main content

വാഹനലേലം

തൃശൂര്‍ കേരള പോലീസ് അക്കാദമി ഡയറക്ടറുടെ കീഴിലെ അക്കാദമി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളള അഞ്ച് വാഹനങ്ങള്‍ ഡിസംബര്‍ 13 രാവിലെ 11 ന് ലേലം ചെയ്യും.

ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2328770. 
 

date