Skip to main content

ഭക്ഷ്യോപദേശക വിജിലന്‍സ് ആന്‍ഡ് പ്രൈസ്   മോണിറ്ററിംഗ് യോഗം

 

ജില്ലയിലെ ഭക്ഷ്യോപദേശക വിജിലന്‍സ് ആന്‍ഡ് പ്രൈസ് മോണിറ്ററിംഗ് സമിതി യോഗം മെയ് 29 രാവിലെ 11.30ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

                                               (കെ.ഐ.ഒ.പി.ആര്‍-1043/18)

date