Skip to main content

അദാലത്ത്: വേദി മാറ്റി

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നവംബര്‍ 17ന് കലക്‌ട്രേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്ത് ടി.എം. വര്‍ഗ്ഗീസ് ഹാളിലേക്ക് മാറ്റി. തീയതിയില്‍ മാറ്റമില്ല. 18ന് കൊട്ടാരക്കര പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസിലും അദാലത്ത് നടക്കും.

(പി.ആര്‍.കെ.നമ്പര്‍  2529/17)

date