Skip to main content

വിജിലന്‍സ് വാരാഘോഷ സമാപനം ഇന്ന്

വിജിലിന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിജിലന്‍സ് വാരാഘോഷത്തിന്റെ  സമാപനം ഇന്ന് (നവംബര്‍ 4) നടക്കും. രാവിലെ 10 ന് എടപ്പാള്‍ മലബാര്‍ മാനൂര്‍  ഡെന്റല്‍ കോജേളിലാണ്  സമാപന പരിപാടി.

 

date