Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക  സര്‍ക്കാര്‍ റിബേറ്റ്

 

    റംസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ജൂണ്‍ 16 വരെ 30 ശതമാനം റിബേറ്റ് നല്‍കുമെന്ന്  ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.  വെസ്റ്റ്ഫോര്‍ട്ട് റോഡിലും ടൗണ്‍ ബസ് സ്റ്റാന്‍ഡിലുമുളള ഖാദി ഷോറൂമുകളില്‍ റംസാന്‍ മേളകള്‍ ആരംഭിച്ചിട്ടുണ്ട്.

date