Skip to main content

ശക്തമായ കാറ്റിന് സാധ്യത:  മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

 

     അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കുതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെ് ജില്ലാ കളക്ടര്‍ അറിയിച്ചു. 

(പി.ആര്‍.പി 1665/2018)

date