Post Category
വാഹനം വാടകക്ക്
വേങ്ങര അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിലേയ്ക്ക് വാഹനം വാഹനം വാടക്ക് ലഭിക്കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ നാലിന് ഉച്ചക്ക് 2.30നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments