Post Category
ഇ-ടെന്‍ഡര്‍
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ എക്സ്റേ മെഷീന് സപ്ലൈചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ചുവരെ ക്വട്ടേഷന്‍ നല്‍കാം. ടെന്‍ഡര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. http://etenders.kerala.gov.in
date
- Log in to post comments