Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പരിശീലനം

എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ എംപ്ലോയ്‌മെന്റ് കോച്ചിംഗ് നല്‍കും. ഇതിനുള്ള അഭിമുഖം നവംബര്‍ 20 ന് രാവിലെ 10.30 ന് സെന്ററില്‍ നടത്തും. ഫോണ്‍ : 0471  2345627.

പി.എന്‍.എക്‌സ്.4881/17

date