Post Category
കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ ആര്.എസ്.ബി.വൈ കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 3, ഉച്ചയ്ക്ക് 2ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. നിയമനം 179 ദിവസത്തേക്ക് മാത്രമായിരിക്കും. പ്രതിമാസ വേതനം 13900 രൂപ. കേരള സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്നും ഹെഡ് നഴ്സ്, സ്റ്റാഫ് നേഴ്സ് ഗ്രേഡ് 1 തസ്തികയില്‍ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 04935 240264.
date
- Log in to post comments