Skip to main content

ബി എല്‍ ഒമാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു   

 ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായ ജോലികളില്‍ ഏര്‍പ്പെടുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നവംബര്‍ 15 മുതല്‍30 വരെയുളള തീയതികള്‍ക്കിടയില്‍ ഏതെങ്കിലും 7 പ്രവൃത്തി ദിവസം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
പി എന്‍ സി/4346/2017
 

date