Skip to main content

ടോട്ടല്‍ സ്റ്റേഷന്‍ ട്രെയിനിങ്

വ്യാവസായിക പരിശീലന വകുപ്പും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയില്‍ ആരംഭിക്കുന്ന ഓട്ടോകാഡ്/ടോട്ടല്‍ സ്റ്റേഷന്‍ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  മൂന്ന് മാസമാണ് കോഴ്‌സ് കാലാവധി.  താല്‍പര്യമുള്ളവര്‍ ഇന്ന് (നവംബര്‍ 18) അപേക്ഷ നല്‍കണം.  ഫോണ്‍ 04933 254088.

 

date