Post Category
അവലോകന യോഗം മാറ്റിവെച്ചു
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പദ്ധതി പുരോഗതി അവലോകന യോഗം മാറ്റിവെച്ചു. യോഗം ആഗസ്റ്റ് 20ന് രാവിലെ 10ന് പയ്യന്നൂരില്‍ നടക്കും. വേദി പിന്നീട് അറിയിക്കും.
date
- Log in to post comments