Post Category
എം.പി. ഫണ്ട്: ഭരണാനുമതിയായി
പി. കരുണാകരന് എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് 14 ലക്ഷം രൂപയും പി.ടി.എ വിഹിതമായി നാലര ലക്ഷം രൂപയും ചെലവഴിച്ച് മാട്ടൂല്‍ എം.യു.പി സ്കൂളിന് ബസ് വാങ്ങുന്നതിനും പ്രാദേശിക വികസനനിധിയില്‍നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് പയ്യന്നൂര്‍ കുഞ്ഞിരാമന് അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസിന് ക്ലാസ് റൂം നിര്‍മ്മിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
date
- Log in to post comments