Skip to main content

മജിസ്‌ട്രേറ്റ് നിയമനം

താഴെപ്പറയുന്ന സബ് ജഡ്ജി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാരെ പേരിനൊപ്പമുളള സ്ഥലങ്ങളില്‍ നിയമിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ശേഷാദ്രിനാഥന്‍ എന്‍ (ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എറണാകുളം), കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ബൈജു ആര്‍. എല്‍ (തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്), ആലപ്പുഴ സബ് ജഡ്ജി മോഹന്‍ദാസ് പി.കെ (ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്), നോര്‍ത്ത് പറവൂര്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് പ്രഭാകരന്‍ കെ.എന്‍. (ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, തിരുവനന്തപുരം), ആറ്റിങ്ങല്‍ സബ് ജഡ്ജി പ്രഭാതുകുമാര്‍ ബി (കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്), കൊട്ടാരക്കര സബ്ജഡ്ജി അബ്ദുള്‍ ജലീല്‍ എ (പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്), നെടുമങ്ങാട് സബ് ജഡ്ജി ഹരി ആര്‍. ചന്ദ്രന്‍ (ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, മഞ്ചേരി), തിരുവല്ല സബ് ജഡ്ജി മധുസൂദനന്‍ സി.കെ (കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്), പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ. എഫ്. വര്‍ഗീസ് (പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്), നോര്‍ത്ത് പറവൂര്‍ അഡീ. സബ് ജഡ്ജി ഭാരതി എസ് (നോര്‍ത്ത് പറവൂര്‍) (പ്രിന്‍സിപ്പല്‍ സബ്ജഡ്ജി നോര്‍ത്ത് പറവൂര്‍), മഞ്ചേരി സബ് ജഡ്ജി കെ.പി. പ്രദീപ് (തിരുവല്ല സബ് ജഡ്ജി), തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനില്‍ കുമാര്‍ എസ്.കെ (ആലപ്പുഴ സബ് ജഡ്ജി), തലശ്ശേരി അഡീഷണല്‍ സബ്ജഡ്ജി മുഹമ്മദ് റയീസ് എം (നെയ്യാറ്റിന്‍കര സബ് ജഡ്ജി), എറണാകുളം അഡീ. സബ്ജഡ്ജി -1 സുദീപ് എസ് (എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജി).
 

പി.എന്‍.എക്‌സ്.3341/17

date