Skip to main content

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മുക്കത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് തിരുവമ്പാടിയില്‍ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. യൂണിവേഴ്‌സിറ്റി കാപ്പ് ഐ.ഡി (ഇഅജ കഉ) നിര്‍ബന്ധം.

താത്പര്യമുളളവര്‍ ഇന്ന് (31.7) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ : 0495 2294264, 8547005063.

 

 

date