Skip to main content

സപ്പോട്ട ഗ്രാഫ്റ്റ് തൈ വിതരണം

 

പുഴാതി കൃഷി ഭവനിൽ ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ഭാഗമായി സപ്പോട്ട ഗ്രാഫ്റ്റ് തൈകൾ 75 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ ഭൂനികുതി രസീതി സഹിതം കൃഷി ഭവനിൽ ഹാജരാവണം.

 

date