Skip to main content

ഓൺലൈൻ പരിശീലനം

 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡവലപ്മെന്റ് 20 ദിവസത്തെ എന്റർപ്രണർഷിപ് ഡവലപ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം. താൽപര്യമുള്ളവർ 1180 രൂപ അടച്ച്  www.kied.info മുഖേന ഡിസംബർ 14നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484-2550322, 7012376994.

 

date