Skip to main content

സപ്ലൈകോ സൂപ്പർ സ്റ്റോർ : ഉദ്ഘാടനം ജനുവരി 15 ന്

നല്ലളത്ത് ആരംഭിക്കുന്ന സപ്ലൈകോ സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ജനുവരി 15 ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിക്കും. എം കെ രാഘവൻ എം പി മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ആദ്യ വില്പന നിർവ്വഹിക്കും.

 

 

 

 

 

 

date