Skip to main content

ജോബ് ഫെയര്‍  28ന്

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  മെഗാ തൊഴില്‍മേള   ജനുവരി 28  ശനിയാഴ്ച  തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍  വെച്ച് നടക്കും.  അന്‍പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ പ്രവേശനം സൗജന്യമാണ്  വിവരങ്ങള്‍ക്ക് ഫോണ്‍ :0483 2734737
 

date