Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പൊന്നാനി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട  'അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചര്‍', 'അങ്കണവാടികള്‍ക്ക് അരിപ്പെട്ടി' എന്നീ പദ്ധതികള്‍ പ്രകാരം നിശ്ചിത സ്‌പെസിഫിക്കേഷനില്‍ സ്റ്റീല്‍ ഫുഡ് കണ്ടയ്‌നറുകള്‍, മേശ, ബേബി ചെയര്‍, അലമാര എന്നിവ നഗരസഭയിലെ വിവിധ അങ്കണവാടികളിലേക്ക് വിതരണം ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറങ്ങള്‍ ജനുവരി 25 രാവിലെ 11 മണി വരെ നഗരസഭാ ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കും. ജനുവരി 27 ഉച്ചയ്ക്ക് 2 മണി വരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2664468 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

date