Skip to main content

ഹിന്ദി ഡി.എല്‍.എഡ് സ്പോട്ട് അഡ്മിഷന്‍

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള മെറിറ്റ് സീറ്റിലേക്ക് ജനുവരി 16 (തിങ്കള്‍) രാവിലെ  11 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കും.  50% മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു/ ബിഎ ഹിന്ദി വിജയമാണ് യോഗ്യത. പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്കും  മറ്റു പിന്നാക്കക്കാര്‍ക്കും സീറ്റ് സംവരണം  ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  04734296496, 8547126028.

date