Skip to main content

ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം

പുതിയ സംരംഭകർക്കായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശേരി KIED ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. 5,900 രൂപയാണ് കോഴ്‌സ് ഫീസ്. താത്പര്യമുള്ളവർ www.kied.info-ൽ ജനുവരി 13ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് സി.ഇ.ഒ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് 0484 2532890, 2550322, 9605542061

date