Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: വെളിയനാട് ഐ.സി.ഡി.എസ്. പ്രോജക്ടിലെ 105 അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിനുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 24-ന് ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ ടെന്‍ഡര്‍ നല്‍കാം. വിലാസം- ഐ.സി.ഡി.എസ്. വെളിയനാട്, കിടങ്ങറ പി.ഒ, ആലപ്പുഴ- 686102. ഫോണ്‍: 0477- 2754748.

date