Skip to main content

യുവമാധ്യമ പ്രവർത്തക ക്യാമ്പ് 

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 18 നും 40 നും മദ്ധ്യേ പ്രായമുള്ള ബിരുദാനന്തര ബിരുദ പത്രപ്രവർത്തക വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഫെബ്രുവരി 13, 14, 15 തീയതികളിൽ പാലക്കാട് ജില്ലയിൽ വച്ച് യുവമാധ്യമ പ്രവർത്തക ക്യാമ്പ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജനുവരി 26ന് മുമ്പായി tcr.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

date