Skip to main content

ഹോസ്റ്റൽ ലൈസൻസി അപേക്ഷ

 

ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പോട്ട വനിത ഹോസ്റ്റൽ നടത്തിപ്പിന് ലൈസൻസിയെ തെരഞ്ഞെടുക്കുന്നതിനായി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 6നകം ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.

date