Skip to main content

താലൂക്ക് വികസന സമിതി

 

കോട്ടയം: കോട്ടയം താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന് രാവിലെ 10.30ന് കോട്ടയം താലൂക്ക് ഓഫീസിൽ നടക്കും.

(കെ. ഐ. ഒ. പി. ആർ. 223/2023 )
 

date