Skip to main content

സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് വർക് ഷോപ്പ് 31ന്

ആലപ്പുഴ: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് ജനുവരി 31ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം കോൺഫറൻസ് ഹാളിൽ വച്ച് ഒരു വർക് ഷോപ്പ് സംഘടിപ്പിക്കുന്നു.  വർക്ക്ഷോപ്പിൽ ജില്ലയിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ട് മാരും നഴ്സിംഗ് സൂപ്രണ്ടുമാരും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date