Skip to main content

ഗതാഗതം നിരോധിച്ചു

കൊളമംഗലം- കരേക്കാട് റോഡില്‍ കൊളമംഗലം മുതല്‍ കോണിക്കല്‍ വരെയുളള ഭാഗത്ത് കുടിവെളള പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗത്തെ റോഡ് റീസ്റ്റോര്‍ ചെയ്യുന്നതിന്റെ ഭാഗമായുളള ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 2 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹന യാത്രക്കാര്‍ കണ്ണംകുളം  കണ്ണംകടവ് - മുക്കിലപ്പീടിക - വായനശാല റോഡ്, വെട്ടിച്ചിറ  കാടാമ്പുഴ  കൂട്ടിലങ്ങാടി റോഡ്, ചെങ്കുണ്ടംപടി- ചീനിച്ചോട്- പാലക്കുന്ന് റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.

date