Skip to main content

ഗതാഗതം നിരോധിച്ചു

അണിയാരം - വാവാച്ചി - പെരിങ്ങത്തൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി ഒമ്പത് മുതല്‍ മൂന്ന് മാസത്തേക്ക് ഈ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പെരിങ്ങത്തൂര്‍ മുക്കില്‍പീടിക റോഡ്, അനുയോജ്യമായ മറ്റ് റോഡുകള്‍ എന്നിവ  വഴി പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date