Post Category
സ്ഥാവര വസ്തു ലേലം
ആലപ്പുഴ: ടി.ഡബ്ല്യു.ഡബ്ല്യു.എഫ്. കുടിശിക ഈടാക്കുന്നതിന് കുട്ടനാട് താലൂക്കില്‍ ചമ്പക്കുളം വില്ലേജില്‍ ബ്ലോക്ക് 25-ല്‍ റീസര്‍വ്വെ 62/10, 62/7-2ല്‍പ്പെട്ട 02.91 ആര്‍സ് വസ്തുവും അതില്‍ ഉള്‍പ്പെട്ട ചമയങ്ങളും രാവിലെ 11 മണിക്ക് ചമ്പക്കുളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0477 2702221.
date
- Log in to post comments