Skip to main content

ലേലം

ബാങ്ക് വായ്പാ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് വയത്തൂർ വില്ലേജിൽ ബി എൽ 86ൽ സ.28/1എ2 ൽ പെട്ട 0.4047 ഹെക്ടർ സ്ഥലത്തിൽപെട്ട 0.1619 ഹെക്ടർ വസ്തുവും അതിൽപെട്ട സകലതും, ബി എൽ 86ൽ പെട്ട സ.28/10904ൽ പെട്ട 0.9713 ഹെക്ടർ സ്ഥലത്തിൽപെട്ട 0.1416 ഹെക്ടർ വസ്തുവും അതിൽപെട്ട സകലതും ഫെബ്രുവരി 22ന് രാവിലെ 11.30ന് വയത്തൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും വയത്തൂർ വില്ലേജ് ഓഫീസിലും ലഭിക്കും.

date